SEARCH


Kannur Peringome Kunduvadi Karimanal Chamundi Temple (പെരിങ്ങോം: കുണ്ടുവാടി കരിമണല്‍ ചാമുണ്ഡി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


പെരിങ്ങോം: കുണ്ടുവാടി കരിമണല്‍ ചാമുണ്ഡി ക്ഷേത്രം കളിയാട്ടം 2017 March രണ്ടു മുതല്‍ എട്ടുവരെ വിവിധ പരിപാടികളോടെ നടക്കും.തിങ്കളാഴ്ച ഒരു മണിക്ക് മുത്തപ്പന്‍ വെള്ളാട്ടം മൂന്ന് മണിക്ക് പൂരക്കളി. എട്ട് മണിക്ക് കോമഡി ഷോ. ചൊവ്വാഴ്ച ഏഴ് മണിക്ക് തോറ്റം പുറപ്പാട്, ഒമ്പത് മണിക്ക് കാഴ്ച. ബുധന്‍ പുലര്‍ച്ചെ വിവിധ തെയ്യങ്ങള്‍ 11-ന് കരിമണല്‍ചാമുണ്ഡിയുടെ പുറപ്പാട്.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848